FYUGP admission 2026

FYUGP Spot admission 2026
 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

ബി എഫ് എ, നാല് വർഷ ബിരുദ പ്രോഗ്രാമുകൾ:
സ്പെഷ്യൽ റിസർവേഷൻ അഡ്മിഷൻ ജൂലൈ 30ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി എഫ് എ പ്രോഗ്രാമിലേക്കും കാലടി കാമ്പസിലെയും വിവിധ പ്രാദേശിക കാമ്പസുകളിലെയും നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഒഴിവുള്ള സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കുള്ള സ്പെഷ്യൽ റിസർവേഷൻ അഡ്മിഷൻ താഴെപ്പറയുന്ന വിശദാംശങ്ങൾ പ്രകാരം നടത്തുന്നു.

തീയതി 2026 ജൂലൈ 30
സമയം രാവിലെ 10.30
വേദി അക്കാദമിക് ബ്ലോക്ക് I – സെമിനാർ ഹാൾ II

വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളതും മെറിറ്റിൽ പ്രവേശനം ലഭിക്കാത്തതുമായ അർഹരായ അപേക്ഷാർത്ഥികൾക്ക് പ്രവേശന നടപടിയിൽ പങ്കെടുക്കാം.

 
സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങൾ
 
NSS NCC SPC Sports Persons with Disabilities Visually Impaired Orphan Dependents of Ex-Servicemen and Jawans Scouts / Guides / Rangers / Rovers (Nanmamudra / Rajyamudra Certificate Holders) Lakshadweep Natives Jammu & Kashmir Natives Descendants of Keralites from Andaman & Nicobar Islands

താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിഭാഗം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

© 2026 Sree Sankaracharya University of Sanskrit. All Rights Reserved.

Search